പ്രൊമോഷന്‍ ചാന്‍സുകള്‍ അറിയാനൊരു വഴി


       നിങ്ങളുടെ പ്രൊമോഷന്‍ ചാന്‍സുകള്‍ അറിയാന്‍ ഇതാ ഒരു സോഫ്ട്‌വെയര്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഗ്രേഡ് 1 ആയ ശ്രീ. ബാലാജി ങ്കര്‍ തയ്യാറാക്കിയതാണ് - "FIND YOUR PROMOTION CHANCES" - എന്ന ഈ സോഫ്റ്റ്‌ വെയര്‍ .

     എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ ADO മുതല്‍ താഴോട്ടുള്ള ഏതൊരാളുടെയും പ്രൊമോഷന്‍ ചാന്‍സുകള്‍ ഇതുവഴി അറിയാന്‍ സാധിക്കും. പോസ്റ്റ് കോഡും സീരിയല്‍ നമ്പരും ( 1 , 2 എന്നീ വരികളില്‍ ) മാത്രം എന്‍റര്‍
ചെയ്താല്‍ മതി ഉടന്‍ തന്നെ നിങ്ങളുടെ പ്രൊമോഷന്‍ ചാന്‍സുകള്‍ കാണാന്‍ സാധിക്കും. എല്ലാ ജീവനക്കാരുടെയും പേരും സീരിയല്‍ നമ്പരും തൊട്ടടുത്ത പേജില്‍ കൊടുത്തിട്ടുമുണ്ട്.

     ഏകീകൃത പെന്‍ഷന്‍ തീയതി വച്ച് തയ്യാറാക്കിയതാണ് ഈ സോഫ്ട്‌വെയര്‍. പരിഷ്ക്കരിച്ച പുതിയ പതിപ്പ്  ഉടന്‍ പുറത്തിറ ങ്ങുന്നതാണ്.


കൂടാതെ SOFTWARE എന്ന ടാബിലും ഇതു ലഭ്യമാണ്.

Click Here for Promotion Chances New SoftwareNo comments:

Post a Comment

Previous Page Next Page Home