കമ്പ്യുട്ടറില്‍ രൂപയുടെ ചിഹ്നം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗംകമ്പ്യുട്ടറില്‍ രൂപയുടെ ചിഹ്നം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗം ചുവടെ കൊടുക്കുന്നു.


ഇതിന്‍റെ കൂടെയുള്ള     Rupee എന്ന ഫോണ്ട്  ഡൌണ്‍ലോഡ് ചെയ്യുക.

അത് Control Panel ലെ Font Folder ല്‍ പേസ്റ്റ്‌ ചെയ്യുക.

ശേഷം Word ലൊ Excel ലൊ Rupee എന്ന Font സെലക്ട്‌ ചെയ്തിട്ട്

Esc Key ക്ക് തൊട്ടുതാഴെയുള്ള Tilde Key പ്രസ്സ് ചെയ്യുക.

Tilde KeyRupee എന്ന ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നതിന്ഇവിടെ ക്ലിക്ക് ചെയ്യുക.No comments:

Post a Comment

Previous Page Next Page Home