അധികാരികളുടെ ശ്രദ്ധയ്ക്ക് ...

        കാര്‍ഷിക സര്‍വേ അവസാന ഘട്ടത്തിലാണ്. സര്‍വേയുടെ ഫീല്‍ഡ്‌തല ജോലികള്‍ പൂര്‍ണ്ണമായി കഴിഞ്ഞ സാഹചര്യത്തില്‍ സര്‍വേയുടെ പ്രാരഭ ഘട്ടമായ ലിസ്റ്റിങ്ങിന്‍റെയും (L1, L2 ഷെഡ്യൂളുകള്‍ ) രണ്ടാം ഘട്ടത്തിന്‍റെയും (H ഷെഡ്യൂള്‍ )ഹോണറേറിയം ഇതുവരെ പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍
ഉന്നത അധികാരികളും വകുപ്പ് അധ്യക്ഷനും അടിയന്തിരമായി ശ്രദ്ധിക്കണം.
           സര്‍വേ ജോലികള്‍ക്കുള്ള പ്രതിഫലം കൃത്യമായി കൊടുക്കാതിരിക്കുന്നത് ഒരു സ്ഥിരം സംവിധാനമായി മാറുന്നു എന്നും ജീവനക്കാര്‍ക്ക്‌ പരാതിയുണ്ട്.


2 comments:

  1. എനിക്ക് statistical assistant examന്റെ സിലബസ് ഒന്ന് പറന്നു തരുമോ

    ReplyDelete
  2. എനിക്ക് statistical assistant examന്റെ സിലബസ് ഒന്ന് പറന്നു തരുമോ

    ReplyDelete

Previous Page Next Page Home