30 വകുപ്പുകളിലായി കേരള PSC നടത്തുന്ന 80 ഓളം വകുപ്പുതല പരീക്ഷകളുടെ Online മോഡല്‍ പരീക്ഷകള്‍ ecostatt.com ലഭ്യമാണ്. ഈ പരീക്ഷകള്‍ ഓരോന്നും സമയബന്ധിതമായി പരിശീലിച്ചാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ Departmental Test നേടിയെടുക്കാന്‍ സാധിക്കും.
എല്ലാവര്‍ക്കും പൊതുവായ ഓരോ പരീക്ഷയ്ക്കും 1000 ചോദ്യങ്ങള്‍ വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോഗിന്‍ ചെയ്തും അല്ലാതെയും ഈ പരീക്ഷകളെല്ലാം പരിശീലിക്കാം. എന്നാല്‍ ലോഗിന്‍ ചെയ്ത ശേഷം ഉപയോഗിച്ചാല്‍ ചെയ്ത ടെസ്റ്റ്കളെല്ലാം സേവ് ചെയ്ത് വയ്ക്കും. കൂടാതെ അതിന്‍റെ മാര്‍ക്കും കാണിക്കും. ആവശ്യമുള്ള പരീക്ഷകള്‍ മാത്രം My List ല്‍ സൂക്ഷിച്ചു വയ്ക്കാനും അവസാനം ചെയ്ത പരീക്ഷ ഒറ്റ ക്ലിക്കിലൂടെ എടുക്കാനും സൗകര്യമുണ്ട്.
എല്ലാവര്‍ക്കും വിജയകരമായ ഒരു പരീക്ഷ ആശംസിക്കുന്നു.
വളരെ നല്ലത്
ReplyDeleteSo good
DeleteVery useful
ReplyDeleteGood
ReplyDeleteവളരെ ഉപകാരപ്രദം
ReplyDelete