എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ ചാന്‍സുകള്‍ അറിയാന്‍ ഒരു പുതിയ സോഫ്റ്റ്‌വെയര്‍ . Statistical Inv./Asst. Gr.I മുതല്‍ Director വരെയുള്ള പോസ്റ്റുകളിലേക്കുള്ള പ്രമോഷന്‍ ചാന്‍സുകള്‍ ഇതില്‍ അറിയാവുന്നതാണ്. ഏകദേശം മൂന്ന്‍ മാസത്തെ വ്യത്യാസമാണ് പ്രതീക്ഷിക്കുന്നത്. RA യില്‍ നിന്ന് RO യിലേക്കുള്ള പ്രമോഷനും കണക്കാക്കിയിട്ടുണ്ട്. MA(Eco), MSc(Stat), MSc(Maths), MCom എന്നിവയില്‍ ഏതെങ്കിലും യോഗ്യത നിലവില്‍ ഉള്ളവരുടെ ചാന്‍സുകള്‍ മാത്രമാണ് RO യിലേക്ക് കണക്കാക്കിയിട്ടുള്ളത്. കൂടാതെ എല്ലാ കാറ്റഗറിയിലേയും Seniority List ഉം E&S ലെയും മറ്റ് വകുപ്പുകളിലെയും Staff Pattern ഉം കൊടുത്തിട്ടുണ്ട്.
ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ .Net Framework 4 ആവശ്യമാണ്. ഇത് ചുവടെ നിന്നും Download ചെയ്യാവുന്നതാണ് (നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും ചെയ്യേണ്ടതില്ല). അതിന് ശേഷം ചുവടെയുള്ള Promotion Chances എന്ന സോഫ്റ്റ്‌വെയര്‍ Download ചെയ്ത് Extract ചെയ്യുക. അതില്‍ "Read this for install" എന്നൊരു ഫയല്‍ ഉണ്ട്. അത് വായിച്ച് നോക്കിയ ശേഷം മാത്രം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
കൂടാതെ ഈ സോഫ്റ്റ്‌വെയറിന്‍റെ MS Excel 2007 വെര്‍ഷനും ചുവടെ കൊടുത്തിട്ടുണ്ട്. MS Excel 2007 ഓ അതിന് മുകളിലുള്ള വെര്‍ഷനിലോ മാത്രമേ ഇത് Work ചെയ്യുകയുള്ളു.
ഈ സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും "ecostatt@gmail.com" എന്ന ഇമെയിലില്‍ അറിയിക്കുക.
ഈ സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും "ecostatt@gmail.com" എന്ന ഇമെയിലില്‍ അറിയിക്കുക.
Promotion Chances (MS Excel 2007 Version) - (0.91 MB)
Help File - (111.63 KB)
.Net Framework 4 - (48.02 MB)
No comments:
Post a Comment