പഴയ മലയാളം പാട്ടുകള്‍ക്കായി ഒരു പുതിയ ബ്ലോഗ്‌...


        പഴയ മലയാളം പാട്ടുകള്‍ക്കായി "ecostatt" ല്‍ നിന്നും ഇതാ ഒരു പുതിയ ബ്ലോഗ്‌  - "www.malayalamold.blogspot.com". ഏതാണ്ട് ആയിരത്തോളം പാട്ടുകള്‍ ( 1155 പാട്ടുകള്‍ ) ഈ ബ്ലോഗില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാളം അക്ഷരമാലാ ക്രമത്തിലാണ് എല്ലാ പാട്ടുകളും ക്രമീകരിച്ചിരിക്കുന്നത്. 10 പേജുകളിലായി ഇവയെ തരംതിരിച്ചിട്ടുമുണ്ട്.

        ഒരൊറ്റ ക്ലിക്കില്‍ത്തന്നെ പാട്ടുകള്‍ കമ്പ്യൂട്ടറില്‍ സേവ്
ചെയ്യാന്‍ സാധിക്കും. GPRS സൗകര്യമുള്ള മൊബൈലിലും ( മലയാളം ഫോണ്ടുകള്‍ ലഭിക്കുമെങ്കില്‍ ) ഈ പാട്ടുകള്‍ സേവ് ചെയ്യാവുന്നതാണ്. 

      ഈ ബ്ലോഗിനെപ്പറ്റി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ecostatt@gmail.com എന്ന വിലാസത്തിലോ ബ്ലോഗില്‍ തന്നെ Comment ആയോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

പാട്ടിന്‍റെ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.


7 comments:

 1. അടിപൊളി സര്‍ എന്നിക് ഇഷ്ടയി

  ReplyDelete
 2. വളരെ നല്ലൊരു ഉദ്യമം .നല്ല പാട്ടുകൾക്കായി കാതോർതിരിക്കുന്നവർക്ക് ഒരു നല്ല ബ്ലോഗ്‌ ഈ ശ്രമത്തിനെ ഞാൻ അഭിനന്ദിക്കുന്നു

  ReplyDelete
 3. If you contact me, I can give this as a news paper story.

  Suresh Kumar, Ph-9562263748

  ReplyDelete
 4. Very useful blog. A treasure house for those looking for old Malayalam songs.

  ReplyDelete
 5. thank u so much

  ReplyDelete
 6. നന്നായിടുണ്ട് ...... പല പാട്ടുകളും ഒറിജിനല്‍ ട്രാക്ക് അല്ല .....

  ReplyDelete

Previous Page Next Page Home