സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് - നോട്ടുകള്‍


       സംസ്ഥാനത്തെ ജാതി സെന്‍സസ് 2012 ഏപ്രില്‍ 10 ന് ആരംഭിച്ചിരിക്കുകയാണ്. 16000 ഓളം വരുന്ന എന്യുമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി.

       പേപ്പര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ഈ സെന്‍സസിന്‍റെ പ്രത്യേകത. എന്യുമറേറ്ററോടൊപ്പം ഒരു ഡേറ്റ എന്‍ട്രി ഓപ്പറേറ്ററും വീടുകളിലെത്തി
നേരിട്ട് Tablet PC യിലേക്ക് വിവരങ്ങള്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്.

          മാത്ത്സ് ബ്ലോഗിന് വേണ്ടി ജോണ്‍ സാറ് തയ്യാറാക്കിയ ഈ സെന്‍സസിന്‍റെ ചില നോട്ടുകളും
ചോദ്യാവലികളും കോഡുകളും ഇതോടൊപ്പം ചേര്‍ക്കുന്നു.

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് - നോട്ടുകള്‍

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് - ചോദ്യങ്ങള്‍

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് - കോഡുകള്‍

No comments:

Post a Comment

Previous Page Next Page Home