ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍/അഡ്വാന്‍സ് റിക്കവറി ഒഴിവാക്കാം

        ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍/അഡ്വാന്‍സ് റിക്കവറി ഒഴിവാക്കാം എന്നുള്ള ഗവണ്മെന്‍റ് ഉത്തരവ് പുറത്തിറങ്ങി. G.O.(MS) No. 215/2012/Fin. Dated:10.04.2012. ഈ തുക 5 തുല്യ ഗഡുക്കളായി ജൂലൈ മാസം മുതല്‍ പിടിക്കേണ്ടതുമാണ്.

       ഇത് SPARK ല്‍ നടപ്പാക്കുന്നതിനുള്ള   ഹെല്‍പ്പ്‌ ഫയല്‍  ഇതോടൊപ്പം കൊടുത്തിരിക്കുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്യുന്നതിന്
ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

ഹെല്‍പ്പ്‌ ഫയല്‍

ഗവണ്മെന്‍റ് ഉത്തരവ്


No comments:

Post a Comment

Previous Page Next Page Home