സംസ്ഥാന ഗവണ്മെന്റ് ജീവനക്കാര്‍ , എയ്ഡഡ് സ്കൂള്‍ ടീച്ചര്മാര് , സ്റ്റാഫുകള്‍ , സ്വകാര്യ കോളേജുകള്‍ , പോളിടെക്നിക്കുകള് , കണ്ടിജന്റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സംസ്ഥാന ഗവണ്മെന്റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2014 ജനുവരി മുതല്‍ ഡി എ നിരക്കില്‍ 10% വര്‍ദ്ധനവ് അനുവദിച്ചു ഉത്തരവായി (G.O(P) No. 221/2014/Fin. Dated: 16/06/2014). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 73% ആകും.
ഇത് 2014 ജൂണിലെ ശമ്പളത്തിലൂടെ ലഭിക്കും. 2014 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഇത് 2018 ഏപ്രില്‍ 30 ന് ശേഷം പിന്‍വലിക്കാവുന്നതാണ്.
G.O(P) No. 221/2014/Fin. Dated: 16/06/2014
DA ഉത്തരവുകളുടെ സംഗ്രഹം
No comments:
Post a Comment