GPF ല്‍ നിന്നും TA, NRA, NRA-Conversion എന്നിവ തയ്യാറാക്കുന്നതിനുള്ള ONLINE Software, ecostatt.com ല്‍ പബ്ലിഷ് ചെയ്തു.
2017-18 ലെ Credit Card ന് ശേഷം Advance എടുക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്വെയര് ആണിത്. അതിനാല്‍ 2017-18 ലെ Credit Card എടുത്തതിന് ശേഷം ഉപയോഗിച്ച് തുടങ്ങുക.
ലോഗിന്‍ ചെയ്യാതെ തന്നെ Advance Calculate ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. എന്നാല്‍ ലോഗിന്‍ ചെയ്ത ശേഷം Calculate ചെയ്താല്‍ ഡാറ്റ മുഴുവന്‍ സേവ് ആവുകയും അത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനും സാധിക്കും.
Sir,
ReplyDeletewhile processing temporary advance a option called date of retirement is not coming. so bill in the treasury have been rejecting. please take action reguarding to this. my phone numper 9846067427
AG നിര്‍ദ്ദേശിച്ച ഫോമാണ് Temporary Advance ന് ഉപയോഗിച്ചിരിക്കുന്നത്.
Deleteഅതില്‍ ഒരിടത്തും Date of Retirement ചോദിക്കുന്നില്ല.
എന്നാൽ പല Treasury officers ഉം Clerk ഉം അവർക്ക് തോന്നുന്നത് പോലെ ഓരോന്ന് പറയുകയാണ്. അവർ പറയുന്നതെല്ലാം ചേർത്താൽ നമ്മുടെ ജോലി കൂടുകയേ ഉള്ളു.
ഇവിടെ ഞങ്ങളുടെ Treasury യിൽ Form ൽ ഇല്ലാത്തത് ഒന്നും വേണ്ട.
(ചില Treasury യിൽ DA Arrear not due for withdrawal ന്റെ details ലിസ്റ്റ് ആക്കി കൊടുക്കാൻ പറയും. അങ്ങനെ ഓരോന്ന് …)
CREDIT കാർഡിന് ശേഷമുള്ള subscription ന് 6 കോളമേയുള്ളു...
ReplyDeleteAdd ചെയ്യാൻ കഴിയുമോ
Appreciate the recommendation. Let me try it out.
ReplyDeleteNeed more rows in the details of DA Arrear / Pay Revision Arrear Credited to PF after Last credit card
ReplyDelete
DeleteCredit card ന് ശേഷമുള്ള subscription, മാര്‍ച്ച് - 2019 മുതലുള്ളത് ഉടനെ ചേര്‍ക്കും.
എൻ.ആർ.എ എടുക്കുമ്പോൾ, ഇതുവരെയെടുത്ത ലോണുകളുടെ കൺസോളിഡേറ്റഡ് തുകയിൽ ഇനി തിരിച്ചടക്കാനുള്ള ബാക്കി പരിഗണിക്കാതെയാണ് സോഫ്റ്റ് വേയറിൽ എലിജിബിൾ തുക കാണിക്കുന്നത്. തിരിച്ചടക്കേണ്ട തുക പരിഗണിക്കേണ്ടതല്ലേ?
ReplyDeleteവേണ്ട.
DeleteNRA എടുക്കുമ്പോൾ തിരിച്ചടക്കാനുള്ള തുക കുറയ്ക്കേണ്ട.
Temporary Advance എടുക്കുമ്പോൾ മാത്രം കുറച്ചാൽ മതി.
TA = (3A - B) / 4
NRA = 3A / 4