WE ARE ONE Campaign - Let's Know Ourselves By Forming Our Data Bank
പ്രിയ സഹപ്രവര്‍ത്തകരേ
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ Data Bank തയ്യാറാക്കുന്നതിന്‍റെ ആദ്യഘട്ടമായി താലൂക്ക് ഓഫീസുകളിലെ ജീവനക്കാരുടെ Data Entry ഇന്ന് (2/2/2015) മുതല്‍ തുടങ്ങുകയാണ്. ചുവടെയുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷം മാത്രം Data Entry തുടങ്ങുക.
¤ മുകളില്‍ കാണുന്ന മെനുവിലെ "Data Entry" യില്‍ നിന്നും സ്വന്തം ജില്ലയുടെ മെനുവില്‍ ക്ലിക്ക് ചെയ്യുക.¤ Login ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, താലൂക്കിന്‍റെ Gmail ID യും Password ഉം ഉപയോഗിച്ച് Login ചെയ്യുക.
¤ അപ്പോള്‍ കിട്ടുന്ന ഷീറ്റില്‍ നിന്നും Scroll ചെയ്ത് സ്വന്തം താലൂക്ക് എടുക്കുക.
¤ അതില്‍ വെള്ളക്കളങ്ങളില്‍ മാത്രം ഡാറ്റ എന്‍ട്രി നടത്തുക.
¤ താലൂക്കിലെ ഫോണ്‍ നമ്പരും ഇ മെയില്‍ ഐ ഡി യും ചേര്‍ക്കുക.
¤ എല്ലാ ജീവനക്കാരുടെയും പേര്, തസ്തിക, ഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ചേര്‍ക്കുക.
¤ പോസ്റ്റ് ഒഴിവ് ആണെങ്കില്‍ - Remarks കോളത്തില്‍ "VACANT" എന്നും Designation കോളത്തില്‍ തസ്തികയും ചേര്‍ക്കുക.
¤ പോസ്റ്റ് ഇല്ല എങ്കില്‍ - Remarks കോളത്തില്‍ "NO POST" എന്ന് കാണിക്കുക.
ഈ ഫോം സേവ് ചെയ്യേണ്ട, തനിയെ സേവ് ആയിക്കൊള്ളും.
അറിയാതെ എന്തെങ്കിലും Delete ആയാല്‍ Ctrl + Z (Undo) പ്രസ്സ് ചെയ്യുക.
ഏതെങ്കിലും പോസ്റ്റോ സോണോ വിട്ടുപോയിട്ടുണ്ടെങ്കില്‍ "ecostatt@gmail.com" എന്ന ഇ മെയിലില്‍ അറിയിക്കുക.
--------------------------------------------------------------------------------------------------------------------------
NB:-
പരമാവധി Google Chrome Browser ഉപയോഗിക്കുക.
Internet Speed കുറവാണെങ്കില്‍ ഫോം ലോഡ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും.
Data Entry കഴിയുമ്പോള്‍ "ecostatt@gmail" ലേക്ക് "Data Entry Completed" എന്നൊരു Reply അയയ്ക്കുക.
എല്ലാ താലൂക്കിലേയും പൂര്‍ത്തിയായിക്കഴിയുമ്പോള്‍ "Staff Details" എന്ന മെനുവിലെ "Taluk Offices" ല്‍ നിന്നും കാണാവുന്നതാണ്.
Good effort taken by Ecostatt blogspot team , Wish U All The Best
ReplyDeleteGreat Effort.......All The Best......
ReplyDelete