Promotion Chances Software നെപ്പറ്റി ഒരു സര്‍വ്വേ

          2014 ജനുവരി 1 ന് പ്രസിദ്ധീകരിച്ച Promotion Chances Software നെപ്പറ്റി ഇതിനോടകം  നിരവധി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വന്നു കഴിഞ്ഞു. കൂടാതെ Facebook വഴി നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പ്രതികരണമയച്ച എല്ലാവര്‍ക്കും ഇവിടെ നന്ദി രേഖപ്പെടുത്തുന്നു.


         ഇതിന്‍റെ പരിഷ്കരിച്ച അടുത്ത പതിപ്പ് ഇറക്കുന്നതിനും പുതിയ സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ക്കുമായി ഒരു സര്‍വ്വേ നടത്തുന്നു. എല്ലാവരും ഈ സര്‍വ്വേയില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.


1 comment:

Previous Page Next Page Home