DA 8% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി


        സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍, എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍, സ്റ്റാഫുകള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്നിക്കുകള്‍, കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2013 ജനുവരി മുതല്‍ ഡി എ നിരക്കില്‍ 8% വര്‍ദ്ധനവ്‌ അനുവദിച്ചു
ഉത്തരവായി (G.O(P) No. 220/2013/Fin. Dated: 14/05/2013). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 53% ആകും.

      ഇത് 2013 ജൂണിലെ ശമ്പളത്തിലൂടെ ലഭിക്കും. 2013 ജനുവരി മുതല്‍ മേയ്  വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഇത് 2017 ഏപ്രില്‍ 30 ന് ശേഷം പിന്‍വലിക്കാവുന്നതാണ്. മുന്‍കാല ഡി.എ. ഉത്തരവുകളും അവയുടെ സംഗ്രഹവും ചുവടെ കൊടുത്തിരിക്കുന്നു.


G.O(P) No. 220/2013/Fin. Dated: 14/05/2013
DA ഉത്തരവുകളുടെ സംഗ്രഹം
മുന്‍കാല ഡി.എ. ഉത്തരവുകള്‍

No comments:

Post a Comment

Previous Page Next Page Home