എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജില്ലാ താലൂക്ക് ഓഫീസുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സൂക്ഷിച്ച് വയ്ക്കാന്‍ വേണ്ടി ഇതാ ഒരു സോഫ്റ്റ്‌വെയര്‍
"ecostatt blog" ടീമിന്‍റെ ഒരു പുതിയ സംരംഭമാണ് Staff Details എന്ന ഈ സോഫ്റ്റ്‌വെയര്‍ . ഇത് Zip ഫയലായി ചുവടെ കൊടുത്തിട്ടുണ്ട് . അത് Download ചെയ്ത ശേഷം Extract ചെയ്യുക.
ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍
.Net Framework 4 ആവശ്യമാണ്. ഇത് ചുവടെ കൊടുത്തിട്ടുണ്ട്. ആദ്യം അത് Download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
.Net Framework 4 ആവശ്യമാണ്. ഇത് ചുവടെ കൊടുത്തിട്ടുണ്ട്. ആദ്യം അത് Download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധവും Help ഫയലും ഇതോടൊപ്പം കൊടുത്തിട്ടുണ്ട് അത് വായിച്ച് നോക്കിയ ശേഷം മാത്രം Software ഇന്‍സ്റ്റാള്‍ ചെയ്യുക.
ഈ സോഫ്റ്റ്‌വെയറില്‍ DA Details പ്രിന്‍റ് ചെയ്യാവുന്നതാണ് എന്നാല്‍ ഇത് പ്രിന്‍റ് ചെയ്യണമെങ്കില്‍ Crystal Report Viewer ഇന്‍സ്റ്റാള്‍ ചെയ്യണം. അതും ചുവടെ കൊടുത്തിട്ടുണ്ട്
ഈ സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടാതെ ഇതില്‍ വരുന്ന Error കളും ecostatt@gmail.com എന്ന മെയിലില്‍ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
No comments:
Post a Comment