Word ലും Excel ലും മറ്റും ഉള്ള ഫയലുകള്‍ PDF ആക്കാന്‍ ഇതാ ഒരു സോഫ്റ്റ്‌വെയര്‍
എന്നിട്ട് അത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി PDF ആക്കേണ്ട ഫയല്‍ എടുക്കുക.
അതില്‍ File ല്‍ നിന്നും Print എടുക്കുക. (അല്ലെങ്കില്‍ Ctrl+P പ്രസ്സ് ചെയ്യുക).
Ok പ്രസ്സ് ചെയ്യുക.
ശേഷം ഇത് സേവ് ചെയ്യുക.
download cheyyan pattunnilla
ReplyDeleteOk, Solved... Thanks
ReplyDelete