ഡി.എ. 10% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി

           സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍ , എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍ , സ്റ്റാഫുകള്‍ , സ്വകാര്യ കോളേജുകള്‍ , പോളിടെക്നിക്കുകള്‍ , കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2013 ജൂലൈ മുതല്‍ ഡി എ നിരക്കില്‍ 10% വര്‍ദ്ധനവ്‌ അനുവദിച്ചു ഉത്തരവായി (G.O(P) No. 630/2013/Fin. Dated: 23/12/2013). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 63% ആകും.


          ഇത് 2014 ജനുവരിയിലെ ശമ്പളത്തിലൂടെ ലഭിക്കും. 2013 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഇത് 2017 നവംബര്‍ 30 ന് ശേഷം പിന്‍വലിക്കാവുന്നതാണ്. മുന്‍കാല ഡി.എ. ഉത്തരവുകളും അവയുടെ സംഗ്രഹവും ചുവടെ കൊടുത്തിരിക്കുന്നു.


G.O(P) No. 630/2013/Fin. Dated: 23/12/2013
DA ഉത്തരവുകളുടെ സംഗ്രഹം
മുന്‍കാല ഡി.എ. ഉത്തരവുകള്‍


No comments:

Post a Comment

Previous Page Next Page Home