നമ്മുടെ ഫയലുകളും ഫോള്‍ഡറുകളും ആരും കാണാതെ ലോക്ക് ചെയ്ത് വയ്ക്കാന്‍ വേണ്ടി ഒരു സോഫ്റ്റ്‌വെയര്‍ - " Lock-A-Folder ".
ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇനി അത് ഇന്‍സ്റ്റാള്‍ ചെയ്യുക.
അപ്പോള്‍ ഒരു Master Password കൊടുക്കുക - 2 പ്രാവശ്യം.
ഇനി ഇത് ഓപ്പണ്‍ ചെയ്തിട്ട് "Lock-A-Folder" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നമ്മുക്ക് ആവശ്യമുള്ള ഫയലോ ഫോള്‍ഡറോ സെലക്ട് ചെയ്യുക. ശേഷം exit ചെയ്യുക. ഇത് Unlock
ചെയ്യുന്നതിന് വീണ്ടും ഓപ്പണ്‍ ചെയ്തിട്ട് ഈ ഫയല്‍ സെലക്ട് ചെയ്ത് "UnLock selected Folder" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ചെയ്യുന്നതിന് വീണ്ടും ഓപ്പണ്‍ ചെയ്തിട്ട് ഈ ഫയല്‍ സെലക്ട് ചെയ്ത് "UnLock selected Folder" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment