SC/ST, Rural Development തുടങ്ങിയ വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരുടെ ചില പോസ്റ്റുകള്‍ (സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ് പോസ്റ്റുകള്‍) നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ പോസ്റ്റുകള്‍ റഗുലര്‍ പോസ്റ്റുകളല്ല, മറിച്ച് ഡെപ്യുട്ടേഷന് പോസ്റ്റുകളാണ് എന്നതാണ് ഇവ ഒഴിഞ്ഞുകിടക്കാനുള്ള കാരണം. ഏകദേശം 44 ഓളം വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരെ വ്യത്യസ്ത പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. കഴിവതും അവിടങ്ങളില്‍ ഒഴിവുകള്‍ നികത്തപ്പെടുകയും ചെയ്യുന്നുണ്ട്.