വിപ്ലവം പല നാടുകളിലും സമൂഹങ്ങളിലും ജനമനസുകളിലും നടന്നിട്ടുണ്ട്. ആധുനിക യുഗത്തില്‍ അത് ചില സര്‍ക്കാര്‍ വകുപ്പുകളിലും നടക്കുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലും നടക്കുന്നു വിപ്ലവം - KSSSP. ഡയറക്ടര്‍മാര്‍ - 3, ജില്ലകള്‍ തോറും ജോയിന്റ് ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, താലൂക്ക് തോറും റിസര്‍ച്ച് ഓഫീസര്‍മാര്‍ ... നടക്കട്ടെ. പാവപ്പെട്ട കീഴുദ്യോഗസ്ഥന്മാരെ എന്തിന് പീഡിപ്പിക്കുന്നു?