വരൂ ഇന്‍കംടാക്സ് കണക്കാക്കാം ...

2013 - 14 സാമ്പത്തിക വര്‍ഷം കഴിയാറായി വരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കംടാക്സ് അതാത് മാസം അടയ്ക്കാത്തവര്‍ ഇനിയെങ്കിലും അടച്ചു തുടങ്ങിയില്ലെങ്കില്‍ 2014 ഫെബ്രുവരിയില്‍ എല്ലാംകൂടി ഒരുമിച്ച് അടയ്ക്കേണ്ടിവരും. അത് നിയമ വിരുദ്ധവുമാണ്.


 ഇന്‍കംടാക്സ് കണക്കാക്കുന്ന വിധം, ഇന്‍കംടാക്സിന്‍റെ താരിഫ്‌ , ഇന്‍കംടാക്സ് കണക്കാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.



No comments:

Post a Comment

Previous Page Next Page Home