DA 7% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി


        സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍, എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍, സ്റ്റാഫുകള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്നിക്കുകള്‍, കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2012 ജൂലൈ മുതല്‍ ഡി എ നിരക്കില്‍ 7% വര്‍ദ്ധനവ്‌ അനുവദിച്ചു
ഉത്തരവായി (G.O(P) No. 614/2012/Fin. Dated: 8/11/2012). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 45% ആകും.

      ഇത് 2012ഡിസംബറിലെ ശമ്പളത്തിലൂടെ ലഭിക്കും. 2012 ജൂലൈ മുതല്‍ നവംബര്‍  വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഇത് 2016 ഒക്ടോബര്‍ 31 ന് ശേഷം പിന്‍വലിക്കാവുന്നതാണ്. മുന്‍കാല ഡി.എ. ഉത്തരവുകളും അവയുടെ സംഗ്രഹവും ചുവടെ കൊടുത്തിരിക്കുന്നു.


G.O(P) No. 614/2012/Fin. Dated: 8/11/2012
DA ഉത്തരവുകളുടെ സംഗ്രഹം
മുന്‍കാല ഡി.എ. ഉത്തരവുകള്‍

No comments:

Post a Comment

Previous Page Next Page Home