GPF ല്‍ നിന്നും TA, NRA, NRA-Conversion എന്നിവ തയ്യാറാക്കുന്നതിനുള്ള ONLINE Software, ecostatt.com ല്‍ പബ്ലിഷ് ചെയ്തു.
2017-18 ലെ Credit Card ന് ശേഷം Advance എടുക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ആണിത്. അതിനാല്‍ 2017-18 ലെ Credit Card എടുത്തതിന് ശേഷം ഉപയോഗിച്ച് തുടങ്ങുക.
ലോഗിന്‍ ചെയ്യാതെ തന്നെ Advance Calculate ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. എന്നാല്‍ ലോഗിന്‍ ചെയ്ത ശേഷം Calculate ചെയ്‌താല്‍ ഡാറ്റ മുഴുവന്‍ സേവ് ആവുകയും അത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനും സാധിക്കും.