നമസ്ക്കാരം ...
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ecostatt blog team ന്‍റെ ഹൃദ്യമായ പുതുവത്സരാശംസകള്‍.
ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഈ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഇത് ഇത്രയും വലിയ വിജയമാകുമെന്ന് ഞങ്ങള്‍ കരുതിയില്ല.
ഈ കാലത്തിനിടയില്‍ നിങ്ങള്‍ തന്ന നിസീമമായ സഹകരണത്തിന് ഞങ്ങള്‍ ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നതിനോടൊപ്പം പുതുവല്‍സര സമ്മാനമായി ഒരു പുതിയ വെബ്സൈറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു - www.ecostatt.com.
നമ്മുടെ department ന് പുറത്തുള്ളവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഈ വെബ്സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ...
ecostatt blog team