പുതുക്കിയ ശമ്പള സ്കെയിലിലെ 2014 ജൂലൈയിലുള്ള Pay കണ്ടുപിടിക്കുന്നതിന് ആവശ്യമായ "Ready Reckoner" ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ഇത് ലഭിക്കുന്നതിന് മുകളിലുള്ള മെനുവിലെ "Pay Revision 2014" എന്ന മെനു ക്ലിക്ക് ചെയ്യുക.
ഇതില്‍ Scale, Master Scale, HRA, PTA, CCA, TA, Statistics Scale എന്നിവയും ഉണ്ട്. കൂടാതെ Ready Reckoner ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. അതിന് Save Ready Reckoner എന്ന മെനു ഉപയോഗിക്കുക.