WE ARE ONE Campaign - Let's Know Ourselves By Forming Our Data Bank
ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള 152 ബ്ലോക്ക് ഓഫീസുകളിലെ സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരായ Extension Officer (Planning and Monitoring) - EO(P&M) മാരുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നു.
തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവ തിരുത്തുന്നതിനും വിവരങ്ങള്‍ Update ചെയ്യുന്നതിനും നിലവില്‍ ഉള്ള സംവിധാനം ബഹുമാനപ്പെട്ട ജീവനക്കാര്‍ ഉപയോഗിക്കും എന്ന പ്രതീക്ഷിക്കുന്നു. ഈ സംരംഭം വിജയമാക്കുവാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി കൂടെയുണ്ടാവാനും ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സജീവ ചര്‍ച്ചയ്ക്കും പരിഗണയ്ക്കുമായി സമര്‍പ്പിക്കുന്നു.

ഇത് കിട്ടുന്നതിന് മുകളില്‍ കാണുന്ന മെനുവിലെ "Staff Details" ലുള്ള "EO(P&M)" എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.